Tuesday, October 28, 2008

സ്ലേറ്റ്‌

ഇതു സ്ലേറ്റ്‌...

എഴുത്തിന്റെ വഴിയിലേക്കു പിച്ച വച്ചുകൊണ്ടിരികുന്ന ഒരു അനിയന്റെ കുസൃതികള്‍ മാത്രമാണിത് ... ഇവിടെ എന്‍റെ സ്വപനങ്ങള്‍ ഉണ്ട്... എന്‍റെ കാഴ്ച്ചപ്പാടുകള്‍ ഉണ്ട്... നിങ്ങളുടെ എല്ലാം അനുഗ്രഹത്തോടെ ബ്ലോഗ് എഴുത്തിന്റെ ആദ്യാക്ഷരം ഞാന്‍ ഈ സ്ലേറ്റില്‍ കുറിക്കട്ടെ... മുന്‍പെങ്ങോ ആരോ വലിച്ചെറിഞ്ഞ അക്ഷരത്തെറ്റ് നിറഞ്ഞ ഈ പൊട്ടിയ സ്ലേറ്റ്‌ തന്നെയാണ് എന്‍റെ ജീവിതവും..... അതിന്റെ സുഗന്ധവും സന്തോഷങ്ങളും പിണക്കങ്ങളും കുസൃതികളും ഞാന്‍ ഇവിടെ പങ്കുവച്ചോട്ടെ...