Tuesday, October 28, 2008

സ്ലേറ്റ്‌

ഇതു സ്ലേറ്റ്‌...

എഴുത്തിന്റെ വഴിയിലേക്കു പിച്ച വച്ചുകൊണ്ടിരികുന്ന ഒരു അനിയന്റെ കുസൃതികള്‍ മാത്രമാണിത് ... ഇവിടെ എന്‍റെ സ്വപനങ്ങള്‍ ഉണ്ട്... എന്‍റെ കാഴ്ച്ചപ്പാടുകള്‍ ഉണ്ട്... നിങ്ങളുടെ എല്ലാം അനുഗ്രഹത്തോടെ ബ്ലോഗ് എഴുത്തിന്റെ ആദ്യാക്ഷരം ഞാന്‍ ഈ സ്ലേറ്റില്‍ കുറിക്കട്ടെ... മുന്‍പെങ്ങോ ആരോ വലിച്ചെറിഞ്ഞ അക്ഷരത്തെറ്റ് നിറഞ്ഞ ഈ പൊട്ടിയ സ്ലേറ്റ്‌ തന്നെയാണ് എന്‍റെ ജീവിതവും..... അതിന്റെ സുഗന്ധവും സന്തോഷങ്ങളും പിണക്കങ്ങളും കുസൃതികളും ഞാന്‍ ഇവിടെ പങ്കുവച്ചോട്ടെ...

4 comments:

Dileep said...

സ്ലേറ്റ് എഴുത്ത് ബ്ലോഗ് എഴുത്തിനോ പുസ്തകത്തിനോ വഴിമാറട്ടെ. പ്രണയവും പ്രണയാനു‍ഭവങ്ങളും എല്ലാവര്‍ക്കും ഇഷ്ട്ട്മാണു കുട്ടാ...ആശംസകള്‍

Dileep said...
This comment has been removed by the author.
123123123 said...

Hi Rakesh...(Ikru..)..
Ikruvinte kusruthikalkkoppam ithiri saramulla enthenkilm enne ppole ulla vayanakkarkku(idakkidakku vayikkunna aalukal) pratheekshikkamo.....
enthayalum ninakku ente hrudayam niranja vijayasamsakal nerunnu....

Hari......

mizhaavu said...

Nalla peru selection...